
Sep 19, 2025
NEW BRANCH OPENING
PAMBANAR BRANCH

Jun 20, 2025
ALUMINUM JUBILEE of our Thodupuzha Branch
HOTEL MOONLIT THODUPUZHA

Jun 02, 2025
NEW BRANCH OPENING
പ്രിയ സ്നേഹിതരെ, കഴിഞ്ഞ 30 വർഷങ്ങളായി കേരളത്തിന്റെ സാമ്പത്തിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമാണ് ക്യാപിറ്റൽ ഫിനാൻസ് ലിമിറ്റഡ്. ഓരോ പതിറ്റാണ്ടിലും നിങ്ങളുടെ പിന്തുണ ഞങ്ങളുടെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചു. ഞങ്ങളുടെ പുതിയ തൂക്കുപാലം ബ്രാഞ്ചിലേക്ക് നിങ്ങളെയെല്ലാം സ്വാഗതം ചെയ്യുന്നു. ജൂൺ 4, ബുധനാഴ്ച രാവിലെ 11 മണിക്ക് ശ്രീമതി. ബിൻസി വാവച്ചൻ (പ്രസിഡന്റ്, കരുണാപുരം ഗ്രാമപഞ്ചായത്ത്) നാട്ടുമുറിച്ച് ഉദ്ഘാടനം ചെയ്യും. നിങ്ങളുടെ സാന്നിധ്യം ഞങ്ങൾക്ക് പ്രധാനമാണ്.

